മാനന്തവാടി വലിയകൊല്ലി ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങി മരിച്ചു

236

കല്‍പറ്റ • മാനന്തവാടി വലിയകൊല്ലി ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങി മരിച്ചു. കണ്ണൂര്‍ ചാല സ്വദേശികളായ സുനില്‍, അജേഷ് എന്നിവരാണ് മരിച്ചത്. വൈകുന്നേരം 5.30 നായിരുന്നു അപകടം.
അവധിയാഘോഷത്തിന്റെ ഭാഗമായി സമീപത്തെ റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഇരുവരും. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY