പ്ര​യാറിന്‍റെ മ​ന​സി​ലെ ദു​ഷി​പ്പ് വി​ള​മ്പാ​നു​ള്ള പ​ദ​വി​യ​ല്ല ദേ​വ​സ്വം​ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മെ​ന്ന് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

204

തി​രു​വ​ന​ന്ത​പു​രം : പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​ന​സി​ലെ ദു​ഷി​പ്പ് വി​ള​മ്പാ​നു​ള്ള പ​ദ​വി​യ​ല്ല ദേ​വ​സ്വം​ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട സ്ഥാ​ന​ത്തി​രു​ന്ന് സം​സ്കാ​ര ശൂ​ന്യ​മാ​യ ജ​ല്‍​പ്പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ല. പ്ര​യാ​റി​ന്‍റെ പ്ര​സ്താ​വ​ന ശ​ബ​രി​മ​ല ഭ​ക്ത​രെ​യും സ്ത്രീ ​സ​മൂ​ഹ​ത്തേ​യും ഒ​രു​പോ​ലെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

NO COMMENTS