ആറന്മുള വള്ളംകളി: മല്ലപ്പുഴശ്ശേരി ജേതാക്കള്‍

207

ആറന്മുള: ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ എ ബാച്ച്‌ വിഭാഗത്തില്‍ മല്ലപ്പുഴശ്ശേരി പള്ളിയോടം ജേതാക്കളായി.
പാര്‍ത്ഥസാരഥി പള്ളിയോട സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് മല്ലപ്പുഴശ്ശേരി പള്ളിേയോടം. ബി ബാച്ച്‌ മത്സരത്തില്‍ തൈമറവുങ്കര പള്ളിയോടമാണ് ഒന്നാം സ്ഥാനം നേടിയത്.
അതേസമയം ബി ബാച്ച്‌ ഫൈനലിനിടെ മംഗലം പള്ളിയോടം മറിഞ്ഞത് ആശങ്ക സൃഷ്ടിച്ചു. എന്നാല്‍ പമ്ബയിലെ ജലനിരപ്പ് കുറവായതിനാല്‍ കൂടുതല്‍ അത്യാഹിതം ഒഴിവായി.
ഫിനിഷിംഗ് പോയിന്റ് എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം.

NO COMMENTS

LEAVE A REPLY