സ്ത്രീകൾ കയറിയാൽ ഒരു ആരാധനാലയവും അശുദ്ധമാകുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി കെ.ടി.ജലീൽ

183

മലപ്പുറം : സ്ത്രീകൾ കയറിയാൽ ഒരു ആരാധനാലയവും അശുദ്ധമാകുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി കെ.ടി.ജലീൽ .കൂറ തടഞ്ഞാൽ കപ്പൽ നിൽക്കുമെന്നാണ് കൂറകളുടെ ധാരണയെന്ന് വനിതാമതിലിനെതിരായ പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി എംപ്ലോയീസ് യൂണിയൻ സമ്മേളനത്തിൽ പറഞ്ഞു. മനസ്സിൽ കടുത്ത വർഗീയതയുള്ളവർക്കേ വനിതാമതിലിനെ വർഗീയമതിൽ എന്നു വിളിക്കാൻ കഴിയൂവെന്നും അത്തരക്കാരുടെ ജൽപനങ്ങളെ അവഗണിക്കണമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS