ന​ട​ന്‍ കെ.​എ​ല്‍.​ആ​ന്‍റ​ണി അ​ന്ത​രി​ച്ചു

193

കൊച്ചി : പ്ര​ശ​സ്ത നാ​ട​ക -സിനിമാ ന​ട​ന്‍ കെ.​എ​ല്‍.​ആ​ന്‍റ​ണി അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 70 വയസായിരുന്നു. മഹേഷിന്റെ പ്രതികാരം, ഗപ്പി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. എ​ഴു​ത്തു​കാ​ര​നും മാധ്യമപ്രവര്‍ത്തകനുമായ ലാ​സ​ര്‍​ഷൈ​ന്‍ മ​ക​നാ​ണ്.

NO COMMENTS