കേരള മദ്യവർജക കമ്മിറ്റി പ്രസിഡന്റ് റെസീഫീൻറെ അദ്ധ്യക്ഷതയിൽ ‘സ്നേഹസാന്ത്വനം’ സമ്മേളനം റിട്ട.ജസ്റ്റിസ് ബി കമാൽപാഷ ഉദ്ഘാടനം ചെയ്തു.

223

കൊല്ലം: കേരള മദ്യവർജക കമ്മിറ്റി പ്രസിഡന്റ് റെസീഫീൻറെ അദ്ധ്യക്ഷതയിൽ സ്നേഹസാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ സമ്മേളനം കൊല്ലം പ്രസ്സ് ക്ലബ്ബിൽ റിട്ട.ജസ്റ്റിസ് ബി കമാൽപാഷ ഉദ്ഘാടനം ചെയ്തു.കൊല്ലം ജില്ല കേന്ദ്രമാക്കി സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളുടെ കൂട്ടായ്മയിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നതാണ് സ്നേഹസാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി. ചടങ്ങിൽ കാരുണ്യപ്രവർത്തകൻ ഫിറോസ് കുന്നംപറൻപിലിനെ റിട്ട. ജസ്റ്റിസ് ബി കമാൽ പാഷ ആധരിച്ചു.സ്നേഹസാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെവെബ്സൈറ്റ് പ്രകാശനം എൻ.കെ . പ്രേമചന്ദ്രൻ എം. പി യും, തിരച്ചറിയൽ കാർഡ് വിതരണം മനുഷ്യവകാശ പ്രവർത്തകൻ ഉബൈസ് സെയ്നലാബ്ദീനും നിർവഹിച്ച്.അഡ്വ. എ. ഷാനവാസ് ഖാൻ മുഖ്യ പ്രഭാഷണം നടത്തി . സിയാദ് പാറശ്ശേരി സ്വഗതവും ,മല്ലിക കൃതജ്ഞതയും പറഞ്ഞ്

NO COMMENTS