പെരിന്തല്‍മണ്ണ പാണമ്പിക്കടുത്ത് മിനി ലോറി മറിഞ്ഞു ഒരാള്‍ മരിച്ചു

191

പെരിന്തല്‍മണ്ണ• കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ പെരിന്തല്‍മണ്ണ പാണമ്പിക്കടുത്ത് മിനി ലോറി മറിഞ്ഞു വെല്ലൂര്‍ നാഗലമ്മാന്‍ കോവില്‍ സ്ട്രീറ്റില്‍ ശങ്കര്‍ (50) മരിച്ചു. ഉച്ചയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന എട്ടു പേരെ പരുക്കുകളോടെ ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെല്ലൂരില്‍നിന്നും ലോഡുമായി മലപ്പുറത്തേക്കു വരുകയായിരുന്നു മിനി ലോറി

NO COMMENTS

LEAVE A REPLY