പോയസ് ഗാര്‍ഡനിലെ ‘വേദനിലയം’ ജയസ്മാരകമാക്കാന്‍ ഒ പനീര്‍ശെല്‍വം ഉത്തരവിട്ടു

185

ചെന്നൈ: ജയലളിത താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ ‘വേദനിലയം’ ജയസ്മാരകമാക്കാന്‍ ഒ പനീര്‍ശെല്‍വം ഉത്തരവിട്ടു. വേദനിലയത്തിന്റെ പേര് ‘അമ്മ നിലയം’ എന്നാക്കി മാറ്റുമെന്നും പനീര്‍ശെല്‍വപക്ഷം അറിയിച്ചു. വേദനിലയം ജയസ്മാരകമാക്കാനാവില്ലെന്നു എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY