ഇം​ഗ്ല​ണ്ടി​നെ​തിരെ ഇന്ത്യയ്ക്ക് 194 റൺസ് വിജയലക്ഷ്യം

400

ബി​ര്‍​മിം​ഗ്ഹാം : ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പരമ്പരയിലെ ആ​ദ്യ മത്സരത്തിൽ ഇ​ന്ത്യ​യ്ക്ക് 194 റ​ണ്‍​സിന്റെ വി​ജ​യ​ല​ക്ഷ്യം.രണ്ടാം ഇന്നിംഗ്‌സിൽ 13 റൺസ് ലീഡോടെ ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ല​ണ്ട് 53 ഓ​വ​റി​ല്‍ 180 റ​ണ്‍​സി​ന് പു​റ​ത്താ​യി.

ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകൾ പിഴുത് ഇഷാന്ത് ശർമയാണ് ഇന്ത്യയുടെ ബൗളിങ്ങിന് കരുത്തേകിയത്. മൂ​ന്നു വി​ക്ക​റ്റു​മാ​യി അ​ശ്വി​നും ര​ണ്ടു വി​ക്ക​റ്റു​മാ​യി ഉ​മേ​ഷ് യാ​ദ​വും ഇ​ഷാ​ന്തി​നു മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി.

NO COMMENTS