ദൃഷ്ടി: ജില്ലാ പോലീസ് മേധാവിയോട് പരാതി പറയാം

31

പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിയ്ക്ക് വീഡിയോ കോളിലൂടെ നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ അവസരം. ബുധനാഴ്ചയും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ വാട്ട്സാപ്പ് വഴി ജില്ലാ പോലീസ് മേധാവിയെ പരാതികള്‍ അറിയിക്കാം. ജില്ലാ പോലീസ് മേധാവിയുടെ വാട്ട്സാപ്പ് നമ്പറായ 9497928009 ലേക്കാണ് വീഡിയോ കോള്‍ വിളിച്ച് പരാതി അറിയിക്കേണ്ടത്.

NO COMMENTS