വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

245

ഇടുക്കി : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ഇടുക്കി ജില്ലയിലെ തൊടുപുഴ പീരുമേട് എന്നിവ ഒഴികെയുള്ള താലൂക്കുകളിലെ അംഗൻവാടി മുതൽ പ്രൊഫഷണൽ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

NO COMMENTS