വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി

259

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ രൂക്ഷമായതിനാൽ വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപങ്ങൾക്ക് വ്യാഴഴ്ച അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 16, 17 തീയതികളില്‍ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന (ആഗസ്ത് 16ന് ) എല്ലാ പരീക്ഷകളും മാറ്റിവച്ചു. എല്ലാ യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റിച്ചു

NO COMMENTS