മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ; ഹര്‍ജി സ്വമേധയാ പിന്‍വലിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

172

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹര്‍ജി സ്വമേധയാ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് കോടതി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി. എംഎല്‍എ പി.ബി. അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്പര്യം ഉണ്ടോയെന്ന ഹൈക്കോടതിയുടെ ചോദിച്ചിരുന്നു.

NO COMMENTS