ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ന് തിരുവനന്തപുരത്ത്

213

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് മൂന്നിന് ബെംഗളൂരുവില്‍ നിന്ന് പ്രത്യേ വിമാനത്തില്‍ വ്യോമസേനാവിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.കെ.ശൈലജ, മേയര്‍ വി.കെ.പ്രശാന്ത് എന്നിവര്‍ സ്വീകരിക്കും. തുടര്‍ന്ന് ടാഗോര്‍ തിയേറ്ററില്‍ അനുയാത്രാപദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.4.35ന് പ്രത്യേക വിമാനത്തില്‍ ഉപരാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങും.

NO COMMENTS