ചർമ്മത്തിൽ ഉപയോഗിക്കുന്ന സോപ്പ് ‘ ഗ്രീൻ ഫ്രഷ് ആയുർവേദിക് ഹാൻഡ് മെയിഡ് സോപ്പ് ‘ ആയാൽ പിന്നെയെല്ലാം ഫ്രഷ് ആകും

1072

ചർമ്മത്തിൻറെ പ്രശ്നങ്ങൾ എല്ലാവരെയും ഒരുപോലെ അലട്ടുന്നവയാണ് എപ്പോഴും. ശരീരത്തെയും മറന്നു തിരക്കിൽ നിന്ന് തിരക്കിലേക്കു പായുകയാണ് പുതിയ തലമുറ. ജീവിത സാഹചര്യങ്ങൾ കൂടുതൽ ഫാഷനായതോടെ പുതിയ പുതിയ രോഗങ്ങളും വന്നു തുടങ്ങി.ആയുർവേദ ദൈർഘ്യം കൂടിയിട്ടുണ്ടെങ്കിലും ആരോഗ്യം കുറഞ്ഞു വരുന്ന സാഹചര്യമാണിപ്പോഴുള്ളത്. ജീവിത ശീലങ്ങൾ ആരോഗ്യ കരമായി ക്രമീകരിക്കുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്താൽ പുതിയ പുതിയ രോഗങ്ങളിൽ നിന്ന് രക്ഷനേടാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അന്തരീക്ഷവുമായി ബന്ധപ്പെട്ടു കിടക്കുന്നത് ചർമ്മമാണ്. അതുകൊണ്ട് തന്നെ ചർമ്മത്തെ ബാധിക്കുന്ന ഏതൊരു പ്രശ്നവും നിസാരമല്ല. മാരകമായ രോഗങ്ങളുടെ സൂചനകൂടിയാണിത്. ഈ സാഹചര്യത്തിലാണ് ചർമ്മ സംരക്ഷണത്തിനായി പ്രകൃതിദത്ത ചേരുവകളോടെ, യഥാർത്ഥ ഗുണങ്ങളടങ്ങിയ ‘ഗ്രീൻ ഫ്രഷ് ആയുർവേദിക് ഹാൻഡ് മെയിഡ് സോപ്പ് ‘ ഇൻഡ്യൻ വിപണിയിലെത്തുന്നത്. ശുദ്ധമായ വെളിച്ചെണ്ണ,
മരോട്ടി എണ്ണ, ഗ്രാമ്പൂ എണ്ണ, രാമച്ചം,തുളസി,കടുക്ക,നെല്ലിക്ക, ലെമൺ, എന്നിവയുടെ എണ്ണയുടെ യഥാർത്ഥ ഗുണങ്ങളടങ്ങിയ പ്രകൃതിദത്തമായ സോപ്പാണ് ‘ ഗ്രീൻ ഫ്രഷ് ‘

ഗ്രീൻ ഫ്രഷ് ആയുർവേദിക് ഹാൻഡ് മെയിഡ് സോപ്പിൻറെ പ്രധാന ചേരുവകളിലൊന്നാണ് മരോട്ടി എണ്ണ. മരോട്ടി വൃക്ഷത്തിൻറെ ഫലം ആട്ടിയെടുത്താണ് മരോട്ടി എണ്ണ ഉണ്ടാക്കുന്നത്. ആയുർവേദ വിധി പ്രകാരം ചർമ്മ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമാണ് മരോട്ടി എണ്ണ. ചർമ്മത്തിൻറെ സ്വാഭാവികമായ ആവരണം നിലനിർത്തുന്നു, ചർമ്മത്തിലുണ്ടാകുന്ന പാടുകൾ, വലിച്ചിലുകൾ, എന്നിവ മാറുന്നതിനും, ഗ്രീൻ ഫ്രഷ് ആയുർവേദിക് സോപ്പിൻറെ തുടർച്ചയായ ഉപയോഗം സഹായിക്കുന്നു, ശുദ്ധമായ വെളിച്ചെണ്ണയിൽ ചർമ്മത്തിന് മൃദുത്വവും മിനുസവും നിലനിർത്തുന്ന ഗ്ലിസറിൻ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ ഗ്രീൻ ഫ്രഷിൻറെ ചേരുവകളിലൊന്നായ,
ക്ലോവ് ഓയിൽ, ചർമ്മത്തിൻറെ സ്വാഭാവിക സുഷിരങ്ങളിൽ ആഴ്ന്നിറങ്ങി ചർമ്മത്തെ ശുദ്ധമാക്കുന്നു. ചർമ്മത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. ആരോഗ്യവും, നവോൻമ്മേഷവും, പ്രദാനം ചെയ്യാൻ സഹായിക്കുന്നു. ഗ്രീൻ ഫ്രഷ് ആയുർവേദിക് സോപ്പിൻറെ തുടർച്ചയായ ഉപയോഗത്തിലൂടെ ചർമ്മ സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

HCI Products,
Customer Care : 8593922208, 9447342292

Gmail : hcitrvm@gmail.com
Web : www.hciproducts.in

NO COMMENTS