സ്വര്‍ണ വില കൂടി

235

കൊച്ചി: സ്വര്‍ണ വില പവന് 160 രൂപ വര്‍ധിച്ചു. 20,880 രൂപയായാണ് പവന്റെ വില. 2610 രൂപയാണ് ഗ്രാമിന്. പവന്‍ വില 640 രൂപയാണ് തിങ്കളാഴ്ച ഇടിഞ്ഞത്. അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ചാണ് ഇവിടെയും സ്വര്‍ണവില താഴ്ന്നത്. വരും ദിവസങ്ങളില്‍ വിലയില്‍ സ്ഥിരത കൈവരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

NO COMMENTS