സ്വര്‍ണ വില കൂടി

204

കൊച്ചി : സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. 22,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS