ഗെയില്‍ സമരസമിതിയുമായി ഇനി ചര്‍ച്ചയില്ലെന്ന് കളക്ടര്‍

312

കോഴിക്കോട് : ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ കോഴിക്കോട് മുക്കത്തെ സമരസമിതിയുമായി ഇനി ചര്‍ച്ചയില്ലെന്ന് കളക്ടര്‍ യു.വി ജോസ്. സംഘര്‍ഷങ്ങളെക്കുറിച്ച്‌ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയില്ലെന്നും, സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കളക്ടര്‍ അറിയിച്ചു.

NO COMMENTS