സൗജന്യ പി.എസ്.സി പരിശീലനം

49

തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ പി.എസ്.സി പരിശീലനം നല്‍ കുന്നു. 35 ദിവസമാണ് പരിശീലന കാലയളവ്. തൈക്കാട് കണ്ണേറ്റുമുക്കിലുള്ള പീപ്പിള്‍സ് റീഡിങ് റൂം വായനശാലയിലാണ് പരിശീ ലനം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 0471 2992609 നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY