ചെന്നെയില്‍ പാര്‍പ്പിട സമുച്ചയത്തിൽ തീപിടുത്തം: 4 പേര്‍ മരിച്ചു

348

ചെന്നൈ: ചെന്നൈയിൽ പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ചെന്നൈ വടപളനിയിലെ പാർപ്പിട സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. തീപിടുത്തതിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

NO COMMENTS

LEAVE A REPLY