ശബരിമലയില്‍ സമാധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ഇ.പി. ജയരാജന്‍

174

തൃശൂര്‍ : ശബരിമലയില്‍ സമാധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി ഇ.പി. ജയരാജന്‍. സര്‍ക്കാര്‍ വിശ്വാസം സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS