കൊട്ടാരക്കരയിൽ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു

230

കൊല്ലം∙ കൊട്ടാരക്കര മൈലത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. നാല്‍പ്പത്തിരണ്ടു വയസ്സുള്ള ജ്യോതിലക്ഷ്മിയാണ് കൊല്ലപ്പെട്ടത്, ഭര്‍ത്താവ് ശ്രീധരന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശ്രീധരന്റെ മദ്യപാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY