കസ്റ്റഡിയിലെടുത്ത ദിലീപിന്റെ സുരക്ഷാ വാഹനം വിട്ടു നൽകുമെന്ന് പോലീസ്

194

കൊല്ലം: കസ്റ്റഡിയിലെടുത്ത ദിലീപിന്റെ സുരക്ഷാ വാഹനം വിട്ടു നൽകുമെന്ന് പോലീസ്. ദിലീപിന് സുരക്ഷയൊരുക്കാൻ എത്തിയ സുരക്ഷാ ഏജൻസി “തണ്ടർ ഫോഴ്സി”ന് നിയമപരമായ ലൈസൻസ് ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിനാൽ വാഹനം വിട്ടു നൽകുമെന്നും പോലീസ് അറിയിച്ചു.

NO COMMENTS