ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി

163

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി. എന്തിന് വീണ്ടും ജാമ്യാപേക്ഷയുമായി വന്നതെന്ന് കോടതി ചോദിച്ചു. കേസില്‍ നിലവിലെ സാഹചര്യങ്ങല്‍ക്ക് ഒരുമാറ്റവും വന്നിട്ടില്ല, കേസന്വേഷണം തുടരുകയല്ലേയെന്നും കോടതി ആരാഞ്ഞു. ഹൈക്കോടതിയില്‍ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ദിലീപ് ചൊവ്വാഴ്ച സമര്‍പ്പിച്ചത്.

NO COMMENTS