ഡീസല്‍ വിലയില്‍ നാല് പൈസയുടെ വര്‍ധനവ്

134

കൊച്ചി : സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ നാല് പൈസയുടെ വര്‍ധനവ്. അതേസമയം പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. രേഖപ്പെടുത്തി.കൊച്ചിയില്‍ ഇന്നത്തെ ഡീസലിന്റെ വില 69.46 രൂപയും പെട്രോളിന് 73.09 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.38രൂപയും ഡീസല്‍ വില 70.79 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS