റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ; സൗരഭ് വര്‍മ്മ ഫൈനലില്‍

252

മോസ്‌കോ : റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റനിൽ ഇന്ത്യയുടെ സൗരഭ് വര്‍മ്മ ഫൈനലില്‍. ഇന്ത്യയുടെ തന്നെ മിഥുന്‍ മഞ്ജുനാഥിനെ പരാജയപ്പെടുത്തിയാണ് സൗരഭ് റഷ്യന്‍ ഓപ്പണ്‍ ഫൈനലിലേക്ക് പ്രവേശിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൗരഭിന്റെ ജയം. ഫൈനലില്‍ കൊറിയയുടെ കോകി വാറ്റാന്‍ബേയെയാണ് സൗരഭ് നേരിടാനൊരുങ്ങുന്നത്.
സ്‌കോര്‍: 21-9, 21-15.

NO COMMENTS