കുവൈറ്റിൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശക്തമാക്കും തീരുമാനം – 3,000 വി​ദേ​ശി​ക​ളെ ഒഴിവാക്കും .

220

കു​വൈ​റ്റ് സി​റ്റി: സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ കു​വൈ​റ്റ്. അ​ടു​ത്ത സാമ്പത്തിക വ​ര്‍​ഷം പൊ​തു​മേ​ഖ​ല​യി​ല്‍ നി​ന്ന് 3,000 വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കാ​നാ​ണ് നീ​ക്കം. ആ​വ​ശ്യ​മാ​യ​വ​രു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കാ​ന്‍ സി​വി​ല്‍ സ​ര്‍​വ്വീ​സ് ക​മ്മീ​ഷ​ന്‍ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പൊ​തു​മേ​ഖ​ല​യി​ല്‍ നൂ​റ് ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. അ​ടു​ത്ത സാ​മ്ബ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ മൂ​വാ​യി​രം വി​ദേ​ശി​ക​ളെ ജോ​ലി​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​നും അ​ഡ്മ​നി​സ്ട്രേ​റ്റീ​വ് ജോ​ലി​ക​ളു​ള്ള വി​ദ്ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കി സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കാ​നു​മാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്.

NO COMMENTS