ചാക്ക ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

135

തിരുവനന്തപുരം : ചാക്ക ഗവ.ഐ.ടി.ഐയിൽ ടർണർ, ടെക്‌നീഷ്യൻ മെഡിക്കൽ ഇലക്‌ട്രോണിക്‌സ് ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ മാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ നാളെ (ഡിസംബർ 11) രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിനെത്തണം.

എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും എൻ എസി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ബന്ധപ്പെട്ട എൻജിനിയറിങ് ഡിപ്ലോമ/ഡിഗ്രിയുമാണ് യോഗ്യത.

NO COMMENTS