ജമ്മുകശ്മീരിൽ തീവ്രവാദികൾ ഒരു പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി

153

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികള്‍ ഒരു പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി. ഷക്കീല്‍ അഹമ്മദിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇന്നലെ രാത്രിയാണ് സംഭവം. ഇയാളെ കണ്ടെത്താനായി പോലീസും സൈന്യവും ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്.

NO COMMENTS