ബജറ്റ്: അക്കാദമിക് വിദഗ്ധരുമായി ധനമന്ത്രിയുടെ ചർച്ച ജനുവരി 15ന്

103

തിരുവനന്തപുരം : കേരള ബജറ്റ് 2020-21 മായി ബന്ധപ്പെട്ട് ധനകാര്യമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് അക്കാദമിക് വിദഗ്ധരുമായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ ജനുവരി 15 രാവിലെ 11 മണിമുതൽ ഒരുമണി വരെ ചർച്ച നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 9847056960, 9495511136.

NO COMMENTS