ഷിറിയ എ കെ ഇബ്രാഹീം ഹാജി മരണപ്പട്ടു ..

500

കാസറഗോഡ് മംഗൽപാടി ഷിറിയ ജുമാ മസ്ജിദിന് സമീപം ഫിസ മഹല്ലിൽ എ കെ ഇബ്രാഹീം (75 ) ഹാജി വാർധക്യ സഹജമായ അസുഖത്താൽ ഇന്ന് രാവിലെ 4 30 നു മരണപ്പട്ടു . അദ്ദേഹം ദീർഘ കാലം മുംബൈയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ ഖദീജ, മക്കൾ ആയിഷ മഹ്മൂദ്, സൗറ,മൈമൂന, അബ്ദുൽ ഖാദർ എന്നിവർ .ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 നു നടക്കും

NO COMMENTS