ഗുജറാത്തിൽ ഭൂചലനം.

137

ന്യൂഡല്‍ഹി: ഗു​​​ജ​​​റാ​​​ത്തി​​​ലെ രാ​​​ജ്കോ​​​ട്ടി​​​ല്‍ റി​​​ക്ട​​​ര്‍ സ്കെ​​​യി​​​ലി​​​ല്‍ 4.8 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.47നാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ഇന്നലെ പുലര്‍ച്ചെ ഗുജറാത്ത്, അസം എന്നീ രണ്ട് സംസ്ഥാനങ്ങളിലും ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തി. റി​​​ക്ട​​​ര്‍ സ്കെ​​​യി​​​ലി​​​ല്‍ 4.1 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​ന​​​ത്തി​​​ന്‍റെ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്രം ക​​​രി​​​ഗ​​​ഞ്ച് ആ​​​ണ്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് കൊ​​​ക്ര​​​ജാ​​​റി​​​ലാ​​​ണ് റി​​​ക്ട​​​ര്‍ സ്കെ​​​യി​​​ലി​​​ല്‍ 2.6 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​ന​​​മു​​​ണ്ടാ​​​യ​​​ത്. അതേസമയം, ഹിമാചല്‍ പ്രദേശിലെ ഉനയില്‍ 4.47ന് ഭൂമി കുലുക്കം ഉണ്ടായി. തീവ്രത 2.3 ആയിരുന്നു.ആ​​​സാ​​​മി​​​ല്‍ ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​ണു ഭൂ​​​ച​​​ല​​​ന​​​മു​​​ണ്ടാ​​​യ​​​ത്. അ​​​യ​​​ല്‍​​​സം​​​സ്ഥാ​​​ന​​​മാ​​​യ മേ​​​ഘാ​​​ല​​​യ​​​യി​​​ലും ഭൂ​​​ച​​​ല​​​ന​​​ത്തി​​​ന്‍റെ ആ​​​ഘാ​​​തം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ആ​​​സാ​​​മി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.57ന് ​​​ആ​​​യി​​​രു​​​ന്നു ആ​​​ദ്യ ഭൂ​​​ച​​​ല​​​നം.