അ​ഫ്ഗാ​നി​സ്ഥാ​​നി​ല്‍ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു

260

കാ​ബൂ​ർ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​റാ​ത്ത് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹെ​റാ​ത്ത് പ്ര​വി​ശ്യ​യി​ലെ അ​ഡ്ര​സ്കാ​ൻ ജി​ല്ല​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ണ്ട്.

NO COMMENTS

LEAVE A REPLY