പാ​രി​പ്പ​ള്ളിയില്‍ ജീ​പ്പും ടി​പ്പ​റും കൂ​ട്ടി​യി​ടിച്ച്‌ ര​ണ്ടു​ പേ​ര്‍ മ​രി​ച്ചു

162

കൊ​ല്ലം : പാ​രി​പ്പ​ള്ളി കൈ​തോ​ട് പ്രി​യ​ദ​ര്‍​ശി​നി ജം​ഗ്ഷ​നി​ല്‍ ജീ​പ്പും ടി​പ്പ​ര്‍​ലോ​റി​യും കൂ​ട്ടി​യി​ടിച്ച്‌ ജീ​പ്പ് യാ​ത്രി​ക​രാ​യ ര​ണ്ടു​ പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേറ്റു. ബ​ദ​റു​ദീ​ന്‍ (72) അ​സൂ​റ (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​സൂ​റ​യു​ടെ മാ​താ​വ് ഫാ​ത്തി​മ​യെ (78) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

NO COMMENTS