അബുദാബി മഞ്ചേശ്വരം മേഖല എസ് കെ എസ് എസ് എഫിന് പുതിയ നേതൃത്വം.

169

അബുദാബി: എസ് കെ എസ് എസ് എഫ് മഞ്ചേശ്വരം മേഖല കമ്മിറ്റി ഭാരവാഹികളാ യി അബ്ദുൽ റഹ്‌മാൻ കമ്പള ബായാർ (പ്രസിഡന്റ്) സക്കീർ കമ്പാർ (ജനറൽ സെക്രട്ടറി), ഒ കെ. ഇബ്രാഹിം അടുക്ക ബന്തിയോട്
(ട്രഷറർ) സവാദ് ബന്തിയോട് (ഓർഗനൈസിങ് സെക്രട്ടറി),ഫയാസ് മച്ചംപാടി, അഷ്റഫ് ബസ്ര,ഫാറൂഖ് സീതാംഗോളി,(വൈസ് പ്രസിഡന്റ്)ഹമീദ് മാസിമാർ, ലത്തീഫ് ചിന്നമുഗർ, സത്താർ കല്ലഗ (ജോയിന്റ് സെക്രട്ടറി )എന്നിവരെ തെരഞ്ഞെടുത്തു.
.
മേഖല കൗൺസിൽ യോഗത്തിൽ അബ്ദുൽ റഹ്മാൻ കംബള ബായർ അധ്യക്ഷത വഹിച്ചു.. ജില്ലാ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് കമാൽ മല്ലം ഉൽഘാടനം ചെയ്തു..സെഡ് എ. മൊഗ്രാൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

സിറാജുദ്ദീൻ ഫൈസി ചേരാൽ മുഖ്യ പ്രഭാഷണം നടത്തി. ദുബൈ ഖാസി. അക്കാദമി പ്രസിഡന്റ് യാക്കൂബ് ദാരിമി,ഇസ്മായിൽ ഉദിനൂർ, സത്താർ കുന്നുംകൈ, മുജീബ് മൊഗ്രാൽ അഷ്റഫ് പികെ,, അഷ്റഫ് പിപി ദുബൈ എന്നിവർ പ്രസംഗിച്ചു. ഫയാസ് മച്ചംപാടി സ്വാഗതവും സക്കീർ കമ്പാർ നന്ദിയും പറഞ്ഞു.

NO COMMENTS