പരപ്പനങ്ങാടിയിൽ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

177

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഒട്ടുമ്മല്‍ കടപ്പുറം സ്വദേശി അസൈനാര്‍ക്കാണ് വെട്ടേറ്റത്. അസൈനാര്‍ക്കിന്റെ പരിക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സി.പി. എം ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS