മഅ്ദനിക്ക് എട്ട് ദിവസം കൂടി കേരളത്തില്‍ തുടരാന്‍ അനുമതി

188

തിരുവനന്തപുരം : അര്‍ബുദം ബാധിച്ച് ഗുരുതരാവസ്തയിൻ കഴിയുന്ന മാതാവിനെ കാണാനെത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് ഈ മാസം 12 വരെ കേരളത്തില്‍ തുടരാം. ജാമ്യവ്യസ്ഥയില്‍ ഇളവ് നല്‍കിയ വിചാരണ കോടതി കേരളത്തില്‍ തുടരാന്‍ മഅദനിക്ക് എട്ട് ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു. നാളെയായിരുന്നു മഅ്ദനിക്ക് മടങ്ങേണ്ടിയിരുന്നത്. അതേസമയം, കര്‍ശന വ്യവസ്ഥയില്‍ ഇളവ് വേണമെന്ന ആവശ്യത്തിന്മേല്‍ കോടതിയില്‍ വാദം നടന്നില്ല.

NO COMMENTS