സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു.

191

കൊല്ലം: ദേശീയ പണിമുടക്ക് ദിവസം ജോലിക്ക് എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. കൊല്ലം ജില്ലയിലാണ് സംഭവം. ജില്ലയിലെ മുണ്ടയ്ക്കല്‍ വില്ലേജ് ഓഫീസില്‍ ജോലിക്കെത്തിയ വില്ലേജ് അസിസ്റ്റന്‍റ് ശ്രോതസിനെയാണ് സമരാനുകൂലികള്‍ മര്‍ദ്ദിച്ചത്. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.

NO COMMENTS