കോണ്‍ഗ്രസ്സ് പ്രവർത്തകർക്ക് നേരെ ആക്രമണം

137

ഇടുക്കി: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആക്രമിച്ചു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.

NO COMMENTS