അച്ഛനെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

161

പാലക്കാട്: അച്ഛനെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മലമ്പുഴയിലാണ് സംഭവം. അച്ഛനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകൻ യാസിറാണ് ആത്മഹത്യ ചെയ്‍തത്. കോയമ്പത്തൂരിലെ വീട്ടിലാണ് മാനസികാസ്വാസ്ഥ്യമുള്ള യാസിറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് . ഇയാളുടെ പിതാവ് ജബ്ബാറിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് യാസിർ മനോരോഗാശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞത്.

NO COMMENTS

LEAVE A REPLY