തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തട്ടിപ്പ് മുഖ്യ പ്രതി ബാബുള്‍ ഹുസൈന് പിടിയില്‍. പശ്ചിമ ബംഗാളില്‍ വച്ചാണ് ഇയാളെ സൈബര്‍ പൊലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് രാത്രി കേരളത്തിലെത്തിക്കും. കേന്ദ്ര സര്‍ക്കാരിന്റെ വെബ്സൈറ്റ് ഹാക് ചെയ്ത് ന്യൂനപക്ഷ സ്കോര്‍ഷിപ്പ് തട്ടിയതിലെ മുഖ്യകണ്ണിയാണ് ബാബുലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേത്യത്തിലുള്ള സൈബര്‍ സംഘമാണ് അന്വേഷണം നടത്തിയത്. തട്ടിപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവന്ന ശേഷമാണ് അന്വേഷണം തുടങ്ങിയത്.
Home NEWS NRI - PRAVASI വെബ്സൈറ്റ് ഹാക് ചെയ്ത് ന്യൂനപക്ഷ സ്കോളർഷിപ് തട്ടിപ്പ് ; പ്രതിയെ സൈബര്‍ പൊലീസ്...