യുഎസ് ആഭ്യന്തര സെക്രട്ടറി രാജിവച്ചു

241

വാഷിംഗ്ടണ്‍ : യുഎസ് ആഭ്യന്തര സെക്രട്ടറി റയാന്‍ സിന്‍കെ രാജിവച്ചു. ശനിയാഴ്ചയാണ് റയാന്‍ സിന്‍കെ വൈറ്റ് ഹൗസിനു രാജിക്കത്ത് സമര്‍പ്പിച്ചത്. മൊണ്ടാനയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനാണ് റയാന്‍. ഇതിനെ തുടര്‍ന്നാണ് സ്ഥാനം ഒഴിയല്‍
എന്നാണ് വിലയിരുത്തല്‍. ഇന്നലെ പ്രസിഡന്റ് ട്രംപ് റയാന്‍ സ്ഥാനം ഒഴിഞ്ഞ കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ഈ വര്‍ഷം അവസാനത്തോടെ സ്ഥാനം ഒഴിയണമെന്നും ഇല്ലെങ്കില്‍ പുറത്താക്കുമെന്നുമായിരുന്നു റയാനുള്ള വൈറ്റ് ഹൗസ് മുന്നറിയിപ്പ്.

NO COMMENTS