തിരുവനന്തപുരം ഡിവിഷനില്‍ നിന്നുമുള്ള എട്ട് ട്രെയിനുകള്‍ റദ്ദാക്കി

169

തിരുവനന്തപുരം : തിരുവനന്തപുരം ഡിവിഷനില്‍ നിന്നുമുള്ള എട്ട് ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. ലോക്കോ പൈലറ്റിന്റെ കുറവും പാതയുടെ അറ്റക്കുറ്റപ്പണിയുമാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ട്രെയിനുകള്‍ റദ്ദാക്കുന്നത്. എട്ട് പാസഞ്ചര്‍ ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകള്‍

1 Train No. 56043 Guruvayur-Thrissur Passenger.

2. Train No. 56044 Thrissur-Guruvayur Passenger.

3. Train No. 56333 Punalur-Kollam Passenger.

4. Train No. 56334 Kollam-Punalur Passenger.

5. Train No 56373 Guruvayur-Thrissur Passenger.

6. Train No 56374 Thrissur-Guruvayur Passenger.

7. Train No. 56387 Ernakulam-Kayamkulam Passenger. via Kottayam.

8. Train No. 56388 Kayamkulam-Ernakulam Passenger. via Kottayam

NO COMMENTS