കുന്നംകുളത്ത് മൂന്ന് കുട്ടികളും സ്ത്രീയും മുങ്ങി മരിച്ചു

287

തൃശൂര്‍ : കുന്നംകുളത്തിനു സമീപം അഞ്ഞൂര്‍കുന്നില്‍ വെള്ളം നിറഞ്ഞ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളും സ്ത്രീയും മുങ്ങി മരിച്ചു. അഞ്ഞൂര്‍ സ്വദേശി സീത, മകള്‍ പ്രതീക, അയല്‍വാസികളായ രണ്ടു കുട്ടികളുമാണ് മരിച്ചത്.

NO COMMENTS