അങ്കമാലിയിൽ പെരുന്നാളിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു

268

എറണാകുളം : അങ്കമാലിയിൽ പെരുന്നാളിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. അങ്കമാലിക്കടുത്ത് കറുകുറ്റിയിലുണ്ടായ അപകടത്തിൽ മുല്ലേപ്പറന്പിൽ സൈമണ്‍ (21) ആണ് മരിച്ചത്. എട്ടു പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

NO COMMENTS