സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,840 രൂപ

209

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ വിപണി മുന്നേറുന്നത്. പവന് 22,840 രൂപയിലും, ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച്‌ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

NO COMMENTS