നിഷില്‍ ഇംഗ്ലീഷ് ലക്ച്ചറര്‍, സിഎറ്റിഐ ഇന്റേണ്‍ഷിപ്പ് ഒഴിവ്

247

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) ശ്രവണപരിമിതി നേരിടുന്ന ഡിഗ്രി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ലക്ച്ചറര്‍ തസ്തികയിലേക്കും നിഷിന്റെ സെന്റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷനില്‍ (സിഎറ്റിഐ) ഇന്റേണ്‍ഷിപ്പിനായും അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nish.ac.in/others/career എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.