ഇസ്രയേലിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപന ദിനത്തില്‍ ജറുസലേമില്‍ എംബസി തുറക്കുമെന്ന് യുഎസ്

279

വാഷിംഗ്ടണ്‍ : ഇസ്രയേലിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപന ദിനത്തില്‍ ജറുസലേമില്‍ തങ്ങള്‍ നയതന്ത്രകാര്യാലയം തുറക്കുമെന്ന് യുഎസ്.ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മെയ് മാസം മധ്യത്തോടെയായിരിക്കും എംബസി മാറ്റിസ്ഥാപിക്കുക. വെള്ളിയാഴ്ച യുഎസ് കോണ്‍ഗ്രസ് ഇതിന് അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തര്‍ക്കഭൂമിയായ ജറുസലേമില്‍ മറ്റൊരു രാജ്യത്തിനും നയതന്ത്ര-സ്ഥാനപതികാര്യാലയങ്ങളില്ല.

NO COMMENTS