ആലപ്പുഴയില്‍ വള്ളം മറിഞ്ഞ് രണ്ടര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

319

ആലപ്പുഴ: ആലപ്പുഴ എടത്വയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടര വയസ്സുകാരി മരിച്ചു. കൊല്ലം സ്വദേശികളായ ജോഷ്വയുടെയും ജാസ്മിന്റെയും മകളാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്നു ബാക്കി നാല് പേരെയും രക്ഷപ്പെടുത്തി.

NO COMMENTS