കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം

240

കണ്ണൂര്‍: പൂതപ്പാറയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിലെ കസേരകള്‍ തല്ലിത്തകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

NO COMMENTS